ടാബിൾഫാനിൽ നിന്നും ഷോക്കേറ്റ് നാലു വയസ്സുകാരി മരിച്ചു
കോഴിക്കോട്: കാണശ്ശേരി ഗവൺമെന്റ് എൽ പി സ്കൂളിലെ എൽകെജി വിദ്യാർഥിനി അസ്‌ല ഖാത്തൂൻ (4) വീട്ടിലെ ടേബിൾ ഫാനിൽ നിന്നും ഷോക്കേറ്റ് മരിച്ചു. തിങ്കളാഴ്ച രാത്രി 11:00 മണിയോടുകൂടിയായിരുന്നു അപകടം ഉടനെ അയൽവാസികളും വീട്ടുകാരും ചേർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു ബീഹാർ സ്വദേശി അജാസുൽ ഖാൻ ആണ് പിതാവ്. മാതാവ് എം ഹസീന

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍