താമരശ്ശേരി ഐഎച്ച്ആർഡി കോളേജിൽ വിദ്യാർത്ഥികൾ വീണ്ടും ഏറ്റുമുട്ടി.
താമരശ്ശേരി :ഐഎച്ച്ആർഡി കോളേജിൽ കലാപരിപാടിക്കിടയാണ് വിദ്യാർഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്.
സംഘർഷം റോഡിലേക്ക് നീങ്ങിയതോടെ
നാട്ടുകാർ ഇടപെട്ട് വിദ്യാർത്ഥികളെ പിന്തിരിപ്പിച്ചു. പോലീസും . ഏതാനും മാസങ്ങൾക്ക് മുമ്പ് മാസങ്ങൾക്കിടെ കോളേജിൽ സംഘർഷത്തിൽ ഏതാനും വിദ്യാർത്ഥികൾക്ക് പരിക്കേറ്റിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍