വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സഹോദരനെ റിമാൻ്റ് ചെയ്തു.
താമരശ്ശേരി പോലീസ് സ്റ്റേഷൻ പരിതിയിൽ നിന്നും വീടിനകത്ത് വെച്ച് പ്ലസ് ടുവിന് പഠിക്കുന്ന വിദ്യാർത്ഥിനിയെ നിരന്തരം പീഡിപ്പിച്ച 19 കാരനായ സഹോദരനെ താമരശ്ശേരി കോടതി റിമാൻ്റ് ചെയ്തു.
പെൺകുട്ടി കൂട്ടുകാരിയോട് പീഡന വിവരം വെളിപ്പെടുത്തിയതോടെ കൂട്ടുകാരി സ്കൂൾ ടീച്ചറെ അറിയിക്കുകയും, തുടർന്ന് സ്കൂൾ അധികൃതർ പോലീസിൽ പരാതി നൽകുകയുമായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍