വനിത ലീഗ് വാർഡ്തല സംഗമം "ചുവട് "കട്ടിപ്പാറ പഞ്ചായത്ത്‌ തല ഉദ്ഘാടനം

താമരശ്ശേരി:  :ഒരുമിച്ചു കൂടാം ഒന്നിച്ചിരിക്കാം നാളെയുടെ നന്മക്ക് എന്നപ്രമേയത്തിൽ വനിത ലീഗ് വാർഡ്തല സംഗമം "ചുവട് "കട്ടിപ്പാറ പഞ്ചായത്ത്‌ തല ഉദ്ഘാടനം സംസ്ഥാന മുസ്‌ലിം ലീഗ് കൗൺസിലർ എ കെ അബൂബക്കർ ഉദ്ഘാടനം ചെയ്തു.റസീന കടുവാക്കുന്നു അദ്ധ്യക്ഷത വഹിച്ചു.ജുബൈരിയഷമീർ സ്വാഗതവും, സുബൈദ നന്ദിയും പറഞ്ഞു. ബാരി മാസ്റ്റർ തച്ചംപൊയിൽ മുഖ്യ പ്രഭാഷണം നിർവഹിച്ചു.കൊടുവള്ളി മണ്ഡലം വനിതലീഗ് വൈസ് പ്രസിഡന്റ്‌ യു പി നഫീസ,പഞ്ചായത്ത്‌ ലീഗ് ട്രഷറർ മജീദ് മൗലവി,റംല ഒ കെ,മജീദ് ഇ പി,ശരീഫ കട്ടിപ്പാറ,സീനത്ത് കല്ലുള്ളതോട്,മുഹമ്മദലി, നിസാർ വി കെ,മുജീബ് എന്നിവർ സംസാരിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍