മേലേപാറക്കണ്ടിയിൽ അബൂബക്കർ മുസലിയാർ നിര്യാതനായി.
കത്തറമ്മൽ:മേലേപാറക്കണ്ടിയിൽ അബൂബക്കർ മുസലിയാർ നിര്യാതനായി.
ഭാര്യ: ആയിശ.
മക്കൾ:റംല,നൂറുദ്ദീൻഎം.പി.(കുവൈത്ത്),ഇഖ്ബാൽ(ഇൻഡീരിയർ മണ്ണിൽ കടവ്),ഇസ്സുദ്ദീൻ(മദീന ബേക്കറി കത്തറമ്മൽ),ഷമീന,മുഹമ്മദ് ഉവൈസ്,മുഹമ്മദ് സിനാൻ.
മരുമക്കൾ:മുഹിയുദ്ദീൻ കുഞ്ഞി സഖാഫി(മുദരിസ് മുക്കം തണ്ണീർ പൊയിൽ ആനയാം കുന്ന്),ഉമറലി മഠത്തിൽ,നസീബ കളരാന്തിരി,നൗഷിബ അടിവാരം,മുനവിറ എളേറ്റിൽ.
മയ്യിത്ത് നിസ്കാരം നാളെ(ചൊവ്വ)രാവിലെ 8 മണിക്ക് കത്തറമ്മൽ ജുമാ മസ്ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍