ഇയ്യാട് കുറുങ്ങോട്ട് ഫാത്തിമ്മ ഹജ്ജുമ്മ




ഇയ്യാട്: കുറുങ്ങോട്ട് ഫാത്തിമ ഹജ്ജുമ്മ (97) നിര്യാതയായി.
ഭർത്താവ്: പരേതനായ അബ്ദുള്ള ഹാജി.
മക്കൾ: പരേതനായ അബ്ദുൽ ഹമീദ് (കെ.എസ്.ഇ.ബി), അബ്ദുൽ മജീദ്, അബ്ദുറഹിമാൻ, ആയിഷക്കുട്ടി, ഖദീജക്കുട്ടി, സഫിയ.
മരുമക്കൾ: ബീരാൻ (ഫറോക്ക്),
മൊയ്‌ദീൻ (തച്ചംപൊയിൽ),
അബ്ദുറഹിമാൻ (പുല്ലാളൂർ),
പരേതയായ സുഹറ,
ഹാജറ, പാത്തൂട്ടി, സൗദ

മയ്യിത്ത് നിസ്കാരം നാളെ (20/9/2023 ബുധനാഴ്ച) രാവിലെ 9 മണിക്ക് ഇയ്യാട് വലിയ ജുമുഅ മസ്ജിദിൽ 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍