കൂരിമുണ്ടയിൽ ലഹരി മാഫിയാ അക്രമം; മൂന്നു പ്രതികൾ കൂടി പിടിയിൽ
താമരശ്ശേരി: അമ്പലമുക്ക് കൂരിമുണ്ടയിൽ അക്രമണം നടത്തിയ മയക്കുമരുന്ന് മാഫിയാ സംഘത്തിൽപ്പെട്ട കൊടുവള്ളി മാനിപുരം വട്ടങ്ങാംപൊയിൽ അഷറഫ് വി കെ (32), മാനിപുരം കോളിക്കെട്ടി കുന്നുമ്മൽ മഹേഷ് കുമാർ ( 44), കളരാന്തിരി ലക്ഷം വീട് വെളുത്തേടത്ത് ചാലിൽ സനൂപ് (24) എന്നിവരാണ് പിടിയിലായത്. ഇതോടെ പിടിയിൽ ആയവരുടെ എണ്ണം 8 ആയി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍