അടിവാരം പോത്തുണ്ടി പാലംവഴി ഗതാഗതം നിയന്ത്രണം

അടിവാരം:അടിവാരം-നൂറംതോട് റോഡിൽ പോത്തുണ്ടി പാലത്തിന്റെ അപ്രോച്ച് റോഡിന്റെ പ്രവർത്തി നടക്കുന്നതിനാല്‍ പാലത്തിൽ കൂടിയുള്ള വാഹന ഗതാഗതം 08.09.2023 മുതൽ 11.09.2023 വരെ നിരോധിച്ചു.

തുഷാരഗിരി,നൂറാംതോട് ഭാഗത്തേക്ക് പോവേണ്ട വാഹനങ്ങൾ കൈതപ്പൊയിൽ- പാലക്കൽ വഴി പോകേണ്ടതാണെന്ന്  പൊതുമരമത്ത്
എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍