ലഹരി മാഫിയ ആക്രമം; കൂരിമുണ്ട പ്രദേശം സി.പി.ഐ.എം നേതാക്കൾ സന്ദർശിച്ചു.

താമരശ്ശേരി: അമ്പലമുക്കില്‍ ലഹരി മാഫിയ അക്രമം നടത്തിയ കൂരിമുണ്ട പ്രദേശം സി.പി.ഐ.എം താമശ്ശേരി  ഏരിയ സെക്രട്ടറി  കെ.ബാബു , ലോക്കല്‍ സെക്രട്ടറി  ടി കെ അരവിന്ദാക്ഷന്‍ മാസ്റ്റര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു . നാളെ വൈകീട്ട് 530 ന് പ്രദേശത്തേക്ക് DYFI ജാഗ്രതാ പരേഡ് നടത്തും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍