ഈങ്ങാപ്പുഴയിൽ കാറിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു.;ഇടിച്ച കാർ നിർത്താതെ പോയി
ഈങ്ങാപ്പുഴ: കാറിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. മലോറം സ്വദേശി അൽത്താഫാണ് മരിച്ചതെന്നാണ് സൂചന. കൂടെയുണ്ടായിരുന്ന മലപുറം സ്വദേശി ജാസിറിന് സാരമായി പരിക്കേറ്റു. അപകടം വരുത്തിയ കാർ നിർത്താതെ പോയതായി നാട്ടുകാർ പറഞ്ഞു. ഇന്ന് രാത്രി ഒൻപത് മണിയോടെയയിരുന്നു
അപകടം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍