ആയിശകുട്ടി ഹജജുമ നിര്യാതയായി .

താമരശ്ശേരി:കുടുക്കിൽ കോയാമു ഹാജിയുടെ ഭാര്യ ആയിഷ കുട്ടി ഹജ്ജുമ്മ 
(87 ) നിര്യാതയായി . 

മക്കൾ: സുബൈദ മൂസ്സ ഗഫൂർ റംല ബുശ്റ ജാഫർ

മരുമക്കൾ :ഉസൈൻകുട്ടി ഹമീദ് മുഹമ്മദ്  സുലൈഖ ബുശ്റ ജസീറ

മയ്യത്ത് നിസ്ക്കാരം കുടുക്കിലുമ്മാരം മസ്ജിദിൽ 12.30ന്
അണ്ടോണമസ്ജിദിൽ 1 മണിക്ക്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍