പാർസൽ വാഹനം മറിഞ്ഞു .


താമരശ്ശേരി വെഴുപ്പൂരിൽ പാർസൽ വാഹനം മറിഞ്ഞു . സംസ്ഥാനപാതയിൽ വേലായുധൻ പാറയിൽ ഇന്ന് രാവിലെ 10.15 ന് ആയിരുന്നു അപകടം. മുക്കം ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനം തെന്നിമാറി അപകടത്തിൽ പെടുകയായിരുന്നു. വാഹനം റോഡിന് കുറുകെ വീണെങ്കിലും ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍