ഈന്തോലങ്കണ്ടി പാത്തുമ്മ നിര്യാതയായി.


താമരശ്ശേരി: കോളിക്കൽ ഈന്തോലങ്കണ്ടി പരേതനായ ആലിക്കോയയുടെ ഭാര്യ പാത്തുമ്മ (92) നിര്യാതയായി.
മക്കൾ : മുഹമ്മദലി, മറിയ, സൈനബ, ഖദീജ, സഫിയ, സുലൈഖ, ആസ്യ
മരുമക്കൾ : സൈതലവി കോളിക്കൽ, അലവി ആര്യം കുളം, മുഹമ്മദ് വേങ്ങേരി , സുലൈമാൻ ആവിലോറ , മജീദ് മലോറം , നസീറ തേറ്റാംപുറം (വടക്കും മുറി അങ്കണവാടി ഹെൽപർ )
പരേതനായ മുഹമ്മദ് മലോറം
ഖബറടക്കം ശനിയാഴ്ച രാവിലെ 8:30ന്  കോളിക്കൽ  മഹല്ല് ജുമാ മസ്ജിദിൽ 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍