കാരാട്ട് മുനീർ നിര്യാതനായി

താമരശ്ശേരി: പരപ്പൻ പൊയിൽ കാരാട്ട് മുനീർ (46) അന്തരിച്ചു. പിതാവ്: കാരാട്ട് സി മൊയ്തീൻ. മാതാവ്: പാത്തുമ്മ. ഭാര്യ: സാജിത. മക്കൾ: അജ്മൽ, ബത്തൂൽ, ബദൂദ്.സഹോദരങ്ങൾ : മുഹമ്മദ് അലി (അന്ധ വിദ്യാലയം മങ്കട), റഷീത് ( ഫോറെസ്റ്റ് ഓഫീസർ വയനാട് ), മനാഫ് ( സൗദി ), താഹിറ.ഖബറടക്കം വ്യാഴാഴ്ച വാവാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍