തിങ്കളാഴ്ചത്തെ പിഎസ്‌സി പരീക്ഷ മാറ്റി; പുതുക്കിയ തീയതി പിന്നീട്
തിരുവനന്തപുരം∙ പിഎസ്‌സി പരീക്ഷ മാറ്റിവെച്ചു. സെപ്റ്റംബർ 18ന് നടത്താനിരുന്ന പരീക്ഷയാണ് മാറ്റിവച്ചത്. രാവിലെ 7.15 മുതൽ 9.15 വരെയായിരുന്നു പരീക്ഷ നിശ്ചയിച്ചിരുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍