CWSA കുടുംബ ക്ഷേമ ഫണ്ട് കൈമാറി
താമരശ്ശേരി:കൺസ്ട്രക്ഷൻ വർക്ക് സൂപ്പർവേഴ്സ് അസോസിയേഷൻ
തമരശ്ശേരി മേഖല കൺവൻഷൻ
വി എം ഉമ്മർ മാസ്റ്റർ ഉൽഘാടനം ചൈയ്തു.
അടിവാരം യൂണിറ്റ് പ്രസിഡൻറ് കുഞ്ഞാലിയുടെ മരണനാന്തര ഫണ്ടായി cwsa കൊടുക്കുന്ന മൂന്ന് ലക്ഷംരൂപ
ജില്ലാ. വൈസ് പ്രസിഡണ്ട് ടി കെ
അബ്ബാസ് കൈമാറി.
മേഖല പ്രസിഡണ്ട് ഡി ജെ ജോയിയുടെ അദ്ധ്യക്ഷതയിൽചേർന്ന കൺവൻഷനിൽ ജില്ലാ സെക്രട്ടറി ശശിധരൻ ട്രഷറർ റഷിദ് വെള്ളിപറമ്പ് ജോ: സെക്രട്ടറി സജീവൻ ട്രസ്റ്റിബോർഡ് അംഗം സിറാജ് ചേളന്നൂർ .വിജയൻ തലയാട് .ഷിബിവർഗ്ഗിസ് .ചന്ദ്രൻ കെസി.രവീന്ദ്രൻ മുക്കം എന്നിവർ പങ്കെടുത്ത സംസാരിച്ചു.കൺവീനർ അനിൽ സ്വാഗതം പറഞ്ഞു മനോജ് തലയാട് നന്ദിപറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍