കെ.സി.അബ്ദുറഹിമാൻ (NND) നിര്യാതനായി.


എളേറ്റിൽ: കെ.സി.അബ്ദുറഹിമാൻ (NND) (63 )നിര്യാതനായി.

 പിതാവ് :കെ.സി.ബീരാൻ ഹാജി. മാതാവ് പരേതയായ കദീജ. ഭാര്യ: ആമിന (അധ്യാപിക വാദിഹുസ്ന എളേറ്റിൽ) മക്കൾ: അനീസ്റഹ്മാൻ, അർഷദ് റഹ്മാൻ, അസ്ഹർ റഹ്മാൻ. മരുമക്കൾ: ജാസ്മിൻ, നസ്മിലാ മറിയം.

സഹോദരങ്ങൾ: അബ്ദുൽ ഗഫൂർ, സുബൈദ, സഫീറ, ബുഷ്റ, സുലൈഖ.

മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4.15ന് എളേറ്റിൽ ന്യൂ ജുമാ മസ്ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍