കുട്ടപ്പൻ (78) നിര്യാതനായി


താമരശ്ശേരി:അമ്പായത്തോട് സ്വദേശിയും ചുങ്കം മുട്ടുകടവിൽ താമസക്കാരനുമായ  കുട്ടപ്പൻ (78) നിര്യാതനായി. ഭാര്യ: പരേതയായ ദേവകി . മക്കൾ:ഷാജു,  ഷീജ. മരുമക്കൾ. രാജൻ, നീഷ്മ .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍