കാറിന്റെ ഡോർ തുറക്കുന്നതിനിടെ ബൈക്കിൽ തട്ടി :യാത്രികന് പരിക്ക്
താമരശ്ശേരി: താമരശ്ശേരി താലൂക്ക് ആശുപത്രിക്ക് സമീപം കാറിന്റെ ഡോര്‍ തുറക്കുന്നതിനിടെ ബൈക്കില്‍ തട്ടി റോഡിലേക്ക് തെറിച്ചുവീണ ബൈക്ക് യാത്രക്കാരന് പരിക്ക്. മത്സ്യതൊഴിലാളിയായ അരേറ്റക്കുന്നുമ്മൽ ഹുസൈന് പരുക്കേറ്റു. 11 മണിയോടെയായിരുന്നു അപകടം, അദ്ദേഹത്തെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍