യുവ ഡോക്ടറെ സുരക്ഷാ പെയിൻറ്& പാലിയേറ്റീവ് സൊസൈറ്റി ആദരിച്ചു


താമരശ്ശേരി :   സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റി താമരശ്ശേരി നോർത്തിന്റെ  ആഭിമുഖ്യത്തിൽ കോരങ്ങാട്  പി സി മുക്കിൽ പി. ടി അബൂബക്കറിന്റെ മകൾ BDS ൽ ഉന്നത വിജയിയായ
 Dr: ബിൻഷിറ പി എ യെ വീ സ്നേഹോപഹാരം നൽകി ആദരിച്ചു.
 കോഴിക്കോട് ഡെന്റൽ കോളേജിൽ നിന്നാണ് ബിൻഷിറ ഉയർന്ന മാർക്കോടു കൂടി  BDSപാസായത്.   സ്നേഹോപഹാരം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗവും സുരക്ഷ സോണൽ കമ്മറ്റി രക്ഷാധികാരി കൂടിയായ   *നിധീഷ് കല്ലുള്ളതോട്*നിർവ്വഹിച്ചു. സുരക്ഷയുടെ മേഖലാ ജനറൽ കൺവീനർ പി.എം. അബ്ദുൾമജീദ് മേഖലാ എക്സിക്യൂട്ടീവ് അംഗങ്ങളായ . സി കെ നൗഷാദ്  
കെ ടി ഷംസീർ കെ. പി ഷംസീർ കെ.പി സുന്ദരൻ.പി സി റാഷിദ് പിതാവായ 
പി ടി അബൂബകർ . ഇ പി അബ്ദുൾ സലാം .
പി ടി അജിൽ കുമാർ  ഇഷാൻ, ഇർഫാൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍