ആയിഷ ഹജ്ജുമ്മ സി നിര്യാതയായി
താമരശ്ശേരി :ചുണ്ടയിൽ മുഹമ്മദ് ഹാജിയുടെ ഭാര്യ. സി. ആയിഷ ഹജ്ജുമ്മ നിര്യാതയായി
മക്കൾ. മജീദ് ഭവനം ( റിട്ട. സൗത്ത് വെസ്റ്റേൺ റെയിൽവെ, ഗോവ)
നാസർ മാസ്റ്റർ (കൊമ്മേരി എ. എൽ.പി.സ്കൂൾ അധ്യാപകൻ )
മരുമക്കൾ: സജ്ന ബാലുഗ്ഗേരി
ഷമീറ കട്ടിപ്പാറ (മർക്കസ് ഗേൾസ് ഹൈസ്കൂൾ കുന്ദമംഗലം )
സഹോദരങ്ങൾ: നബീസ, അബു മാസ്റ്റർ പൂക്കോട്, മയ്യത്ത് നമസ്കാരം
ഇന്ന് (13-10-23 വൈ. 5.30 ന് ) കെടവൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍