ആത്തിപ്പൊയിൽ ഏ. പി മൂസ്സ ഹാജി നിര്യാതനായി


കട്ടിപ്പാറ: ആത്തിപ്പൊയിൽ ഏ. പി മൂസ്സ ഹാജി (സഫ ഗോൾഡ് പൂനൂർ ) നിര്യാതനായി.
  
ഭാര്യ :ജമീല ഹജ്ജുമ്മ കോട്ടോപ്പാറമ്മൽ എളേറ്റിൽ വട്ടോളി മക്കൾ :ഷബീർ അലി, റുമൈലത്ത്, സഈദ്, സനീം മരുമക്കൾ :ജാഫർ (എളേറ്റിൽ വട്ടോളി )ഷമീമ വേങ്ങളത്ത്(ചേപ്പാല )സഫൂറ കുഞ്ഞുകുളം (ഈങ്ങാപ്പുഴ )

മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 5.30 ന് ചെമ്പ്രകുണ്ട മഹല്ല് ജുമാ മസ്ജിദിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍