മങ്ങമ്പ്ര ബാബു ആശാരി നിരാത്യനായി.


കട്ടിപ്പാറ : മങ്ങമ്പ്ര ബാബു ആശാരി നിരാത്യനായി.

ഭാര്യ: പരേതയായ രാധാമണി 
മക്കൾ: ബിജേഷ്, അനുപമ, പരേതനായ ബൈജു
മരുമക്കൾ: സുരേഷ്, ഷീജ, അഞ്ജന 
സഹോദരങ്ങൾ: ബോസ്, രത്നമ്മ, പരേതനായ അജയൻ
സംസ്കാരം: നാളെ (27-10-23, വെള്ളി) രാവിലെ 9.00 മണിക്ക് വീട്ടുവളപ്പിൽ