കുമ്പിടിയാങ്കൽ മേരി സ്കറിയ നിര്യാതയായി.
മരുതോങ്കര : കുമ്പിടിയാങ്കൽ സ്കറിയായുടെ ഭാര്യ മേരി സ്കറിയ (70) നിര്യാതയായി. സംസ്കാരം നാളെ (27.10.2023) വെള്ളിയാഴ്ച രാവിലെ 9.00 മണിക്ക് അമ്മ്യാംമണ്ണിലുള്ള വീട്ടിൽ ആരംഭിച്ച് മരുതോങ്കര സെന്റ് മേരീസ് ഫൊറോന ദൈവാലയത്തിൽ നടത്തുന്നതാണ്. മക്കൾ: മനോജ്,
ജോബി, ബിനോയ്, വിപിൻ. മരുമക്കൾ : അനുപമ കൊറ്റനാൽ (കൂടരഞ്ഞി), സോണിയ (പുല്ലൂരാംപാറ), സ്നേഹ (പുന്നക്കൽ), ജിൻസി (തേനേരി)
