ഈങ്ങാപ്പുഴ സ്വദേശി ഖത്തറിൽ നിര്യാതനായി

പുതുപ്പാടി:ഈങ്ങാപ്പുഴ കുഞ്ഞുകുളം വടക്കെപറമ്പിൽ അബ്ദുൽ അസീസ്(60) ഖത്തറിൽ നിയാതനായി. 

ദീർഘ നാളായി ഖത്തറിൽ ജോലി ചെയ്യുന്ന അസീസ് പെട്ടന്നുണ്ടായ അസുഖത്തെതുടർന്ന് പത്തു മാസത്തോളമായി ഖത്തർ ഹമദ് 
ഹോസ്പിറ്റലിൽ ചികിൽസയിലായിരുന്നു. രാത്രിയോടെയാണ് 
മരണപ്പെട്ടത്ത്.നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ കൊണ്ടു വരുമെന്ന് ബന്ധുക്കൾ അറിയിച്ചു . 

ഭാര്യ:നഫീസ. 
മക്കൾ:ഹസീന,ഷംന,ഫസൽ. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍