കരുമലയില്‍ കാറും ബസ്സും കൂട്ടിയിടിച്ച് അപകടം.


ബാലുശ്ശേരി കരുമലയില്‍ കാറും ബസ്സും  കൂട്ടിയിടിച്ച് അപകടം. രാത്രി എട്ടുമണിയോടെയാണ്  അപകട മുണ്ടായത്. രണ്ടുപേര്‍ക്ക് ഗുരുതര പരുക്ക് . ബാലുശ്ശേരിയില്‍ നിന്നും വീര്യമ്പ്രത്തേക്ക്  പോകുന്ന ബസും, ബാലുശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമാണ്  അപകടത്തില്‍ പ്പെട്ടത്. കരുമല സ്വദേശി രഞ്ജിത്തിനും, സുഹൃത്തിനുമാണ് പരുക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍