തലയാട് സ്വദേശി മരത്തിൽ നിന്ന് വീണ് മരിച്ചു.


ചീക്കിലോട്: തലയാട് സ്വദേശി മരത്തിൽ നിന്ന് വീണ് മരിച്ചു. വയലട മണിച്ചേരി വടക്കുംപുറം സുധീർ (51) ആണ് മരിച്ചത്. മരം മുറിക്കുന്നതിനിടെ ഇന്ന് ഉച്ചയോടെ ചീക്കിലോട് കരിങ്കാളിക്കുന്ന് ഭാഗത്തായിരുന്നു അപകടം. ഭാര്യ: ഡെയ്സി. സഹോദരങ്ങൾ: സുനിൽ വർഗ്ഗീസ്(കെ എസ് ഇ ബി), റോസ്ലി, റോളി. സംസ്ക്കാരം പോസ്റ്റ് മോർട്ടത്തിന് ശേഷം നാളെ വൈകിട്ട് മൂന്നുമണിയോടെയ മണിച്ചേരി സി എസ്സ് ഐ ചർച്ച് സെമിത്തേരിയിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍