കുറുവരണിക്കര ആയിഷഹജ്ജുമ്മ നിര്യാതയായി.

താമരശ്ശേരി : അണ്ടോണ മൂന്നാം പിലാക്കിയിൽ പരേതനായ അമ്മദ് ഹാജിയുടെ ഭാര്യ കുറുവരണിക്കര ആയിഷഹജ്ജുമ്മ (88) നിര്യാതയായി.  മക്കൾ : കെ.പി മുഹമ്മദ് ,അലിക്കുട്ടി, ഫാത്തിമ, ആമിന, ആസ്യ . മരുമക്കൾ : സി മാമു  ഓമശ്ശേരി, അബൂബക്കർ അമ്പലക്കണ്ടി, ബീരാൻ കരിങ്ങമണ്ണ, നഫീസ , ഫാത്തിമ. മയ്യത്ത് നിസ്കാരം നാളെ രാവിലെ 8. 30 ന് അണ്ടോണ ജ ജുമാ മസ്ജിദിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍