പുതുപ്പാടി സംഘർഷം;രണ്ട് സിപിഐഎം നേതാക്കൾ കസ്റ്റഡിയിൽ


താമരശ്ശേരി: പുതുപ്പാടിയിലെ സിപിഐഎം ബിജെപി സംഘർഷത്തിൽ രണ്ട് സിപിഐഎം നേതാക്കൾ കസ്റ്റഡിയിൽ. ലോക്കൽ സെക്രട്ടറി പി കെ ഷൈജൽ, ബ്രാഞ്ച് സെക്രട്ടറി ഷാമിൽ എന്നിവരെയാണ് താമരശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തത്. കള്ള് ഷാപ്പിൽ പാട്ടു പാടിയതുമായി ബന്ധപ്പെട്ട സംര്‍ഷങ്ങള്‍ക്ക്  പിന്നാലെ ബിജെപി നേതാവ് ശശിയുടെ വീട്ടിൽ അക്രമം നടത്തിയ കേസിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍