വിദ്യാരംഗം കലാ സാഹിത്യ വേദി ക്വിസ് മത്സരം
കട്ടിപ്പാറ : വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കന്നൂട്ടിപ്പാറ ഐയുഎം എൽപി സ്കൂളിൽ രക്ഷിതാക്കൾക്കു വേണ്ടി നടത്തിയ പ്രശ്നോത്തരി മത്സരത്തിൽ മുനവ്വറ ഒന്നാം സ്ഥാനവും മുഹ്സിന രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
2 A യിലെ അജ്‌വദിന്റെ മാതാവാണ് മുനവ്വറ, 3 B യിലെ അൽഫ ഫാത്തിമയാണ് മുഹ്സിനയുടെ മകൾ .
വിജയികൾക്ക് ഹെഡ് മാസ്റ്റർ അബുലൈസ് തേഞ്ഞിപ്പലം, വിദ്യാരംഗം കൺവീനർ ആരിഫ് കെ.ടി എന്നിവർ സമ്മാനദാനം നടത്തി.
ചീഫ് പ്രമോട്ടർ എ കെ അബൂബക്കർ കുട്ടി PTA പ്രസിഡണ്ട് നൗഷാദ് ആറ്റുസ്ഥലം, MPTA പ്രസിഡണ്ട് ഷഹനാ റൂബി, SSG ചെയർമാൻ അലക്സ് മാത്യു . അബ്ദുള്ള മലയിൽ, സുബൈർ പെരിങ്ങോട്, ലിമ മുഹമ്മദ് മുതലായവർ വിജയികളെ അഭിനന്ദിച്ചു.

കെ.പി. ജസീന, ദിൻഷ ദിനേശ്, കെ.സി. ശിഹാബ്, ഫൈസ് ഹമദാനി, പി.പി. തസ്ലീന, ഇ.പി. മുൻസില, അനൂജ എട്ടേക്ര മുതലായർ പരിപാടിക്ക് നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍