നഷ്ടപ്പെട്ട സ്വർണ്ണമാല വീടിന് പിൻവശത്ത് കണ്ടെത്തി


താമരശ്ശേരി : തച്ചംപൊയിൽ പി സി മുക്ക് മാളിയേക്കൽ ഫവാസിൻ്റെ വീടിൻ്റെ 
 അലമാരയിൽ സൂക്ഷിച്ച മൂന്നര പവൻ സ്വർണ്ണമാല ആയിരുന്നു കാണാതായത്.
ഇന്നലെ കാണാതായ സ്വർണ്ണമാല പോലീസ്  അന്വേഷിക്കുന്നതിനിടെ ഇന്ന് രാവിലെ വീടിൻ്റെ അടുക്കള ഭാഗത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍