താമരശ്ശേരി സി ഐ ക്ക് സ്ഥലമാറ്റം; സായൂജ് പുതിയ സി.ഐ
താമരശ്ശേരി സി ഐ സത്യനാഥിന് സ്ഥലമാറ്റം, എലത്തൂരിലേക്കാണ് സ്ഥലം മാറ്റിയത്, പകരം എലത്തൂർ സി ഐ സായൂജ് താമരശ്ശേരിയിൽ ചുമതല ഏൽക്കും. സായുജ് നേരത്തെ താമരശ്ശേരി എസ് ഐയായി സേവനമനുഷ്ടിച്ചിട്ടുണ്ട്.

താമരശ്ശേരി: താമരശ്ശേരിയിലെ ഓട്ടോ ഡ്രൈവർ കുറുന്തോട്ടി ക്കണ്ടിക്…
താമരശ്ശേരി:നാല് ദിവസത്തോളമായി ലഹരി മാഫിയ സംഘത്തിൻ്റെ തടവിലായിര…
കൂടത്തായി : തട്ടാഞ്ചേരി അബ്ദുറഹിമാൻ മാസ്റ്റർ നിര്യാതനായി .ഏറെ…
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍