താമരശ്ശേരിയിൽ കാർ മതിലിൽ ഇടിച്ച് തലകീഴായി മറിഞ്ഞു; ഒരാൾക്ക് പരുക്ക്.

താമരശ്ശേരി ചുങ്കം ഇരുമ്പിൻ ചീടൻ കുന്ന് റോഡിലാണ് അമിത വേഗതയിൽ എത്തിയ കാർ മതിലിൽ ഇടിച്ച് മറിഞ്ഞ്, കാർ ഡ്രൈവർ എളേറ്റിൽ വട്ടോളി സ്വദേശി സുഹൈലിനെ നിസാര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

താമരശ്ശേരി പോലീസ് സ്ഥലത്തെത്തി. വൈകിട്ട് 6.45 ഓടെയായിരുന്നു അപകടം