പി ബി ശ്രീലക്ഷ്മിയെ ഡിവൈഎഫ്ഐ അനുമോദിച്ചു.


താമരശ്ശേരി:പരിയാരം ഗവ: മെഡിക്കൽ മെഡിക്കൽ  നിന്ന്  ബി. ഡി. എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ കോരങ്ങാട് പേനക്കാവിൽ  പി കെ ബാബുരാജിന്റെ മകൾ പി ബി ശ്രീലക്ഷ്മിയെ ഡിവൈഎഫ്ഐ കോരങ്ങാട് 
യൂണിറ്റ് അനുമോദിച്ചു.

യൂണിറ്റ് കമ്മിറ്റിയുടെ ഉപകാരം മേഖലാ കമ്മിറ്റി അംഗം പി സി റാഷിദ് കൈമാറി.
ചടങ്ങിൽ .പി എം അബ്ദുൽ മജീദ്.സി പി കൃഷ്ണൻകുട്ടി . അഖിൽ.റിസ്വാൻ .
അൽസാബിത് .അഫ്നാസ് .നിഹാൽ . ഇഷാൻ.ഇർഫാൻ .ഫായിസ് .ഫിർഡോസ് .
ജംഷീദ്.ദിൽജിത്ത് .ജിജിൽ .ഹരീഷ് .ബിജു .സിനാൻ.എന്നിവർ പങ്കെടുത്തു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍