പറുതൂക്കിയേൽ സിൻസി നിര്യാതയായി.
കട്ടിപ്പാറ: മുൻ മന്ത്രി സിറിയക്ക് ജോണിന്റെ
മകൻ പറുതൂക്കിയേൽ ബാബുവിന്റെ ഭാര്യ
സിൻസി (61) നിര്യാതയായി.നിലമ്പൂർ
അറക്കൽ കുടുബാംഗമാണ് പരേത
മകൾ: ഐശ്വര്യ.
മരുമകൻ: ബിബിൻ ജോസ്
കിഴക്കേടത്ത്.മംഗലാപുരത്ത്
വെച്ചായിരുന്നു അന്ത്യം.ഭൗതിക ശരീരം
രാത്രിയോടെകട്ടിപ്പാറയിലെ വീട്ടിൽ
എത്തിക്കും നാളെ ഉച്ചകഴിഞ്ഞ് സംസ്കാരം
നടക്കും.സഹോദരങ്ങൾ:മാത്യു Policarp, അനി പോൾ, ജോസഫ് പീറ്റർ,
ബാബു Bonaventure,
ഡോ.എ എം ആൻറണി,
കുഞ്ഞുമോൾ മത്തായി,
ഡോ.ഡൊമനിക്
സിപ്സൻ, ഡോ.ട്രസിമോൾ മത്തായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍