കോരങ്ങാട് പിടി മുഹമ്മദ് അഷ്റഫ് നിര്യാതനായി

താമരശ്ശേരി:കേരങ്ങാട് പിടി മുഹമ്മദ് അഷ്റഫ് ( 59 ) നിര്യാതനായി.
ഭാര്യ: സുഹറാബി .
 മക്കൾ : യൂസുഫ് (സൗദി)
യൂനുസ് , ഇർഫാന
സഹോദരങ്ങൾ:  പരേതനായ അയമ്മത്
നവാസ്, ഷരീഫ്.  ഷംസീർ.റസീന.
മരു മകൻ :അബ്ദുൾ ഗഫൂർ
പെരുവയൽ

മയ്യത്ത് നിസ്കാരം ഇന്ന് രാത്രി 8 മണിക്ക്  കോരങ്ങാട് ജുമാ മസ്ജിദിൽ



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍