കെ.ടി ഹംസ നിര്യാതനായി
താമരശ്ശേരി: താമരശ്ശേരി പരേതനായ കുരിക്കൾ തൊടുകയിൽ കെ.ടി അബൂബക്കർ ഹാജി (കെ.ടി.എച്ച്) യുടെ മകൻ കത്തറമ്മൽ താമസിക്കും കെ.ടി ഹംസ നിര്യാതനായി. ഭാര്യ: സുഹറ.
മക്കൾ: സാബിത്, സഹദ്, ഷഹീദ്, സാലിം.
മയ്യത്ത് നിസ്കാരം രാത്രി 8.30 ന് കത്തറമ്മൽ ജുമാ മസ്ജിദിൽ നടക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍