കനത്ത മഴയിലും കാറ്റിലും വീടിനു മുകളിൽ തെങ്ങ് വീണു
താമരശ്ശേരി:കനത്ത മഴയിലും കാറ്റിലും വീടിനു മുകളിൽ തെങ്ങ് മുറിഞ്ഞ് വീണു. താമരശ്ശേരി പഞ്ചായത്ത് വാർഡിൽ
കോരങ്ങാട് കേളൻമാറുകണ്ടി ചക്കിട്ട സി ഭാസ്കരൻ്റെ വീടിനും ശൗചാലയത്തിനുമാണ് കേടുപാടുകൾ സംഭവിച്ചത്. ഉച്ചയോടെ ആയിരുന്നു സംഭവം. അയൽവക്കത്തെ പറമ്പിലെ തെങ്ങാണ് വീടിനു മുകളിൽ പതിച്ചത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍