തെക്കേപ്പുല്ലടി പാലക്കൽ ആയിഷ ഹജ്ജുമ്മ നിര്യാതയായി
കട്ടിപ്പാറ: തെക്കേപ്പുല്ലടി പാലക്കൽ, ചെമ്പ്രകുണ്ട താമസിക്കുന്ന അഹമ്മദ് കുട്ടി ഹാജിയുടെ ഭാര്യ ആയിഷ ഹജ്ജുമ്മ(71) നിര്യാതയായി. മക്കൾ :സലീം പുല്ലാടി, ഷാഹിം ഹാജി (കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് അംഗം). മയ്യത്തു നിസ്കാരം വൈകുന്നേരം 5.00 ക്ക് ചെമ്പ്രകുണ്ട ജുമാമസ്ജിദിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍