പുത്തൻ തെരുവിൽ കുഞ്ഞാലി ഹാജി നിര്യാതനായി

താമരശ്ശേരി : തച്ചംപൊയിൽ പുത്തൻ തെരുവിൽ കുഞ്ഞാലി ഹാജി ( 79 ) നിര്യാതനായി

ഭാര്യ: നഫീസ

മക്കൾ :മുഹമ്മദ് പി.ടി. മൈമൂന.റുക്കിയ മരുമക്കൾ : സുലൈമാൻ .സലാം . സഫിയ
മയ്യത്ത് നമസ്കാരം 4 മണിക്ക് ഓതയോത്തു ജുമാ മസ്ജിദിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍