താമരശ്ശേരിയിൽ വാഹന അപകടം


താമരശ്ശേരി :കാരാടി ഭാരത് പെട്രോൾ പമ്പിന് സമീപത്താണ് അപകടം ഉണ്ടായത്.
രാത്രി 12 മണിയോടെ പിക്കപ്പ് വാനിന്റെ പിന്നിൽ കാറടിച്ചാണ് അപക .ടം ഉണ്ടായത്
ആർക്കും പരിക്കില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍