സ്വച്ഛതാ ഹി സേവാ" ക്യാമ്പയിൻ - സേവാഭാരതി ശുചീകരണം നടത്തി

താമരശ്ശേരി : 'സ്വച്ഛതാ ഹി സേവാ' അഭിയാനിന്റെ ഭാഗമായി താമരശ്ശേരി സേവാഭാരതിയുടെ നേതൃത്വത്തിൽ പഴശ്ശിരാജ സ്കൂളും  പരിസരവും ശുചീകരിച്ചു.

 പ്രധാന അധ്യാപകൻ ശശീന്ദ്രൻ ഇയ്യാട് പ്രവർത്തി ഉത്ഘാടനം നിർവഹിച്ചു.

 സേവാഭാരതി താമരശ്ശേരി പ്രസിഡണ്ട് ശിവദാസൻ കുഞ്ഞോത്ത്, രാഷ്ട്രീയ സ്വയം സേവ സംഘം ജില്ലാ സഹ ശാരീരിക് പ്രമുഖ് നിതിൻ ചന്ദ്രൻ, ബി ജെ പി സംസ്ഥാന സമിതി അംഗം ഗിരീഷ് തേവള്ളി എന്നിവർ ശുചീകരണ പരിപാടിയ്ക്ക് നേതൃത്വം നൽകി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍