നബിദിന റാലിയും പൊതുസമ്മേളനവും മാറ്റിവെച്ചു
പൂനൂർ സമസ്ത മഹലിന്റെ കീഴിലുള്ള 32 ഓളം മഹല്ലുകളുടെ കോഡിനേഷന്റെ ആഭിമുഖ്യത്തിൽ നാളെ (02-10-2023 തിങ്കളാഴ്ച) പൂനുരിൽ നടത്താനിരുന്ന നബിദിന റാലിയും പൊതു സമ്മേളനവും പ്രതികൂല കാലാവസ്ഥ കാരണം *14-10-2023 (റബ്ബിഉൽ അവ്വൽ 28) ശനിയാഴ്ചയിലേക്ക്* മാറ്റിയതായി സംഘാടക സമിതി അറീയിച്ചു. സഹരിക്കുക.എന്ന് , ചെയർമാൻ/ കൺവീനർ സ്വാഗത സംഘം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍