കാണ്മാനില്ല
മാനിപുരം : പോറങ്ങോട്ടൂർ പാലകുന്നുമ്മൽ
മണി പി.കെ, ദേവകി എന്നിവരുടെ മകനായ
മനോജ്‌കുമാർ (46)
എന്നയാളെ 4.10.2023 പകൽ 5 മണിമുതൽ നരിക്കുനി ഭാഗത്തുനിന്നും കാണാതായിരിക്കുന്നു എന്തെങ്കിങ്കിലും വിവരം ലഭിക്കുന്നവർ ഈ നമ്പറിലോ അടുത്തുള്ള പോലീസ്റ്റേഷനിലോ അറിയിക്കണം എന്ന് അഭ്യർത്ഥിക്കുന്നു
9645 234055
9447 278392

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍