ആളില്ലാത്ത വീട്ടില്‍ മേല്‍ക്കൂര പൊളിച്ച് മോഷണശ്രമം


താമരശ്ശേരി :ആളില്ലാത്ത വീടിന്റെ മേല്‍ക്കൂര പൊളിച്ച് മോഷണശ്രമം. കോരങ്ങാട് തുവ്വകുന്നുമ്മൽ പുഷ്കല ദേവിയുടെ വീട്ടിലാണ് മോഷണശ്രമം നടന്നത്. 

വീട്ടുകാർ  എറണാകുളത്ത് പോയിരിക്കുകയാണ് മോഷണശ്രമം. ഞായറാഴ്ച രാവിലെ ഓട് ഇളക്കി മാറ്റിയ നിലയിൽ   നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത് .തുടർന്ന് വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. താമരശ്ശേരി പോലീസ് വീട്ടിലെത്തി പരിശോധന നടത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍