താമരശ്ശേരി കോട്ടയിൽ ശ്രീലക്ഷ്മി നരസിംഹമൂർത്തി-ഭഗവതി ക്ഷേത്രോത്സവം ഫെബ്രുവരി 14 മുതൽ


താമരശ്ശേരി കോട്ടയിൽ ശ്രീലക്ഷ്മി നരസിംഹമൂർത്തി-ഭഗവതി ക്ഷേത്രത്തിലെ 2024 വർഷത്തെ ക്ഷേത്രോത്സവം  ഫെബ്രുവരി  14 ന് ആരംഭിക്കും. ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന കലാപരിപാടികളിൽ  പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ ഈ മാസം 30 ന്  മുൻപായി പേര്, പരിപാടിയുടെ സമയ ദൈർഘ്യം , ഫോൺ നമ്പർഎന്നിവ അടങ്ങിയഅപേക്ഷ ക്ഷേത്ര ഓഫീസിൽ സമർപ്പിക്കണമെന്ന്   അറീയ്ക്കുന്നു.
                എന്ന് ,
  പ്രോഗ്രാം കമ്മറ്റി ചെയർമാൻ        
NB : വിശദ്ധവിവരങ്ങൾക്ക് ബന്ധപ്പെടുക
9048 45 46 48,9497 27 11 95

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍