ഓട്ടൊ സ്റ്റാന്റിലേക്ക് ടവേര കാർ ഇടിച്ചു കയറി ഓട്ടോ ഡ്രൈവർമാർക്ക് പരിക്ക്.
പുതുപ്പാടി: നിയന്ത്രണം വിട്ട കാർ ഓട്ടോ സ്റ്റാൻഡിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് പരുക്ക്.മലോറം അങ്ങാടിയിലെ ഓട്ടൊ സ്റ്റാന്റിലേക്കാണ് ടവേര കാര്‍ ഇടിച്ചു കയറിയത് . ഇന്ന് ഉച്ചയോടെയാണ് ഈങ്ങാപ്പുഴ സ്വദേശികൾ സഞ്ചരിച്ച ടവേരകാര്‍ ഓട്ടോ സ്റ്റാന്റിലേക്ക് പാഞ്ഞു കയറിയത്.അപകത്തിൽ ഓട്ടോറിക്ഷ കൾ തകർന്നു.പരുക്കേറ്റ ഓട്ടൊ ഡ്രെെവര്‍മാരായ മനാഫ്,സെെദ് എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍