താമരശ്ശേരി ചുരത്തിൽ റോഡിലേക്ക് മരം മുറിഞ്ഞ് വീണ് ഗതാഗത തടസ്സം
താമരശ്ശേരി ചുരം 4 ആം വളവിനും 6 ആം വളവിനുമിടയിലായി റോഡിലേക്ക് മരം വീണതിനെ തുടർന്ന് ഗതാഗത തടസ്സം നേരിടുന്നു. കൽപറ്റയിൽ നിന്നും ഫയർഫോഴ്സ് സ്ഥലത്തെത്തി. ചുരം സംരക്ഷണ സമിതി പ്രവർത്തകർ ഗതാഗതം നിയന്ത്രിക്കുന്നതിന് നേതൃത്വം നൽകി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍