കുണ്ടായി കാരക്കുന്നുമ്മൽ നസീറ നിര്യാതയായി
കട്ടിപ്പറ : കുണ്ടായി കാരക്കുന്നുമ്മൽ മുഹമ്മദിന്റെ ഭാര്യ നസീറ (38) നിര്യാതയായി. ഭർത്താവ്. കുണ്ടായി കാരക്കുന്നുമ്മൽ മുഹമ്മദ് .മക്കൾ നജഫാത്തിമ വിദ്യാർത്ഥി (ഹോളി ഫാമിലി ഹൈസ്കൂൾ കട്ടിപ്പാറ) ഫർഹാൻ . മാതാവ് ഫാത്തിമ. സഹോദരങ്ങൾ അബ്ദുൾ സലാം കട്ടിപ്പാറ, അബ്ദുൾ റസാഖ് കട്ടിപ്പാറ. മയ്യിത്ത് നിസ്കാരം വൈകുന്നേരം 3 മണിക്ക് കട്ടിപ്പാറ ജുമാ മസ്ജിദിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍