AVENGERS 2K23
കന്നൂട്ടിപ്പാറ വിംഗ്സിലെ സ്പോർട്സ് വിജയി കൾക്ക് സമ്മാനദാനം നടത്തി.
കട്ടിപ്പാറ: കന്നൂട്ടിപ്പാറ വിംഗ്സ് ഇംഗ്ലീഷ് മീഡിയം പ്രി- പ്രൈമറി സ്കൂളിൽ രണ്ടു ദിവസങ്ങളിലായി നടന്ന കായിക മേളയിൽ വിജയികളായവർക്ക് സമ്മാനദാനം നടത്തി. കന്നൂട്ടിപ്പാറ ഐയുഎം എൽപി സ്കൂൾ ഹെഡ് മാസ്ററർ അബുലൈസ് തേഞ്ഞിപ്പലം ജേതാക്കൾക്കുള്ള മെഡലുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. വികസിത രാജ്യങ്ങളിലെ പോലെ കുഞ്ഞിളം പ്രായത്തിലേ പ്രതിഭകളെ കണ്ടെത്തി കൃത്യമായ പോഷണവും പരിശീലനവും നൽകിയെങ്കിലേ ലോ കോത്തര കായിക താരങ്ങളെ വളർത്തിയെടുക്കുവാനാവൂയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഹെഡ് ടീച്ചർ പി. സജീന സ്വാഗതം പറഞ്ഞു.
ഷാഹിന കേയക്കണ്ടി, പി.ബി. പ്രബിത, എ കെ സഫ്നിദ, ഷബിയ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍